cobra in courier box ബോക്‌സിനുള്ളില്‍ പതുങ്ങിയിരിക്കുകയാണ് ഒരു മൂര്‍ഖന്‍ പാമ്പ്. അഞ്ചടിയോളം നീളമുള്ള മൂര്‍ഖനെ കണ്ടതും ഉടന്‍ തന്നെ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു.